ADVERTISEMENT
അജ്മാൻ ∙ നോൺ റസിഡന്റ് മാവേലിക്കര അസോസിയേഷൻ (നോർമ) യുഎഇ ചാപ്റ്റർ രാജാ രവി വർമ ചിത്രരചനാ മത്സരം നടത്തുന്നു. ഈ മാസം 27ന് അജ്മാൻ സിറ്റി സ്കൂളിലാണ് പരിപാടി. യുഎഇയിലെ കലാസാംസ്കാരിക സംഘടനകളിലെ അംഗങ്ങളുടെ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഫോൺ: 0505286151 0509510069.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com