ADVERTISEMENT
അബുദാബി ∙ 327 കോടി ദിർഹത്തിന്റെ ശുദ്ധ ജല വിതരണ പദ്ധതിയുടെ കരാറിൽ എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി സൗദി ആസ്ഥാനമായുള്ള എസിഡബ്ലുഎ പവർ കമ്പനിയുമായി കരാറൊപ്പിട്ടു. ഇതനുസരിച്ച് പ്രതിദിനം 9 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള സൗകര്യം തവീലയിൽ ഒരുക്കും. അബുദാബിയിൽനിന്നു 45 കിലോമീറ്റർ അകലെ തവീലയിലെ 3.5 ലക്ഷം കുടുംബങ്ങളുടെ ആവശ്യത്തിനുള്ള വെള്ളം എത്തിക്കാനാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com