ADVERTISEMENT

കുവൈത്ത് സിറ്റി ∙ യൂത്ത് ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഫഹാഹീൽ സോൺ ജേതാക്കളായി. സാൽമിയ സോൺ രണ്ടാംസ്ഥാനവും ഫർവാനിയ മൂന്നാം സ്ഥാനവും നേടി. ഷാഫി കോയമ്മ, ഷഫീർ അബൂബക്കർ എന്നിവർ ട്രോഫി നൽകി.

വോളിബോൾ ടൂർണമെന്റ് 13, ഒക്ടോബർ 4 തീയതികളിൽ നടത്തും. ശിഫ അൽ ജസീറ കായികമേള ഒക്ടോബർ 25ന് ഖൈഫാൻ അമച്വർ സ്റ്റേഡിയത്തിൽ നടക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒട്ടേറെ ഇനങ്ങളിൽ മത്സരമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com