ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഭാരതീയ വിദ്യാഭവൻ സ്ഥാപകദിനം ആഘോഷിച്ചു. കുവൈത്തിലെ ഗയാന സ്ഥാനപതി ഡോ.ഷമീർ അലി ഉദ്ഘാടനം ചെയ്‌തു. ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റ് ചെയർമാൻ എൻ.കെ.രാമചന്ദ്രൻ മേനോനെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് ആദരിച്ചു.

ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പൽ ടി.പ്രേംകുമാർ, സ്മാർട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ, സൂരജ് രാമചന്ദ്രൻ, ദിവ്യ രാജേഷ് രാമചന്ദ്രൻ, അബുദാബി പ്രൈവറ്റ് ഇന്റർനാഷനൽ ഇംഗ്ലിസ് സ്കൂൽ വൈസ് പ്രിൻസിപ്പൽ സുരേഷ് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ അധ്യയനവർഷം മികവ് പുലർത്തിയ അധ്യാപകരെ ആദരിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും കലാപരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com