ADVERTISEMENT

ദോഹ ∙ഖത്തറിലെ പ്രമുഖ ദോഹ ബ്യൂട്ടി സെന്ററിന്റെ 11-ാം ശാഖ ഹിലാലിലെ ലുലു മാളിൽ നടി ഹണി റോസ് ഉദ്ഘാടനം ചെയ്തു. സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, പി.എ.ഫിലിപ്പോസ്, ടീന തങ്കം ഫിലിപ്പ്, ലുലു മാനേജ്‌മെന്റ് പ്രതിനിധികൾ, ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രതിനിധികളും ദോഹയിലെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തികളും പങ്കെടുത്തു.

ഷഹനാസ് ബ്യൂട്ടി ഉൽപന്നങ്ങളുടെ ഖത്തറിലെ അംഗീകൃത സ്ഥാപനമാണ് ദോഹ ബ്യൂട്ടി സെന്റർ. കോൺകോഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ദോഹയിലെ ഗായകരുടെ സംഗീത വിരുന്നും ബ്യൂട്ടിസെന്ററിലെ ഫിലിപ്പീൻസ് ജീവനക്കാരുടെ നേതൃത്വത്തിലുള്ള തിരുവാതിരയും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com