ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ (കെ‌എംസി‌എ) ഓണാഘോഷം മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് ഫിറോസ് ജെ. മാത്യു അധ്യക്ഷത വഹിച്ചു.

സ്പിരിച്വൽ ഡയറക്ടർ ഫാ.പോൾ മാനുവൽ, മുൻ വികാരി ഫാ.ജോൺ പടിപ്പുരയ്ക്കൽ, അഡ്വൈസറി ബോർഡ് ചെയർമാൻ കുരുവിള തോമസ്, ട്രഷറർ രഞ്ജിത്ത് ജോണി, വൈസ് പ്രസിഡന്റ് മോളി മാത്യു, എന്നിവർ പ്രസംഗിച്ചു. ജോ.സെക്രട്ടറി ഷാന്റി സണ്ണി, വർക്കിങ് പ്രസിഡന്റ് ദിലീപ് മിരാൻഡ, റോബിൻ മാത്യു, ജോബി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com