ആദ്യഫല പെരുന്നാൾ നവംബർ 8ന്
Mail This Article
×
കുവൈത്ത് സിറ്റി ∙ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക ആദ്യഫല പെരുന്നാൾ നവംബർ 8ന് അബ്ബാസിയ ഇന്ത്യ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടത്തും. റാഫിൾ കൂപ്പൺ വികാരി ഫാ.ജോൺ ജേക്കബ് പ്രകാശനം ചെയ്തു. ഇടവക ട്രസ്റ്റി സന്തോഷ് മാത്യു, സെക്രട്ടറി ജോർജ് പാപ്പച്ചൻ, ഷാജി വർഗീസ്, ബിനു കാലായിൽ തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.