ADVERTISEMENT

ദുബായ് ∙ മന്ദലംകുന്ന് പ്രവാസികളുടെ യുഎഇയിലെ കൂട്ടായ്മയായ ‘സൗഹൃദം മന്ദലംകുന്നി’ ന്റെ വാർഷിക ജനറൽ ബോഡി യോഗം നടത്തി. പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാദുഷ മൊയ്തു,  ട്രഷറർ സലാം ബദർപള്ളി, കാസിം ആലുങ്ങൽ, സുധീർ അൽഹദീർ, സുലൈമാൻ കറുത്താക്ക, എം.സി. ഫൈസൽ, അജിതൻ, ഹൈദർ  ഷിഹാബ് കടവിൽ, ഷാജി ഹംസ, സർജീസ് അലി, ബിനേഷ്, പി. കെ. നൗഫൽഎന്നിവർ പ്രസഗംഗിച്ചു. 

new-team-uae-chapter

ഭാരവാഹികൾ: ഷിഹാബ് കടവിൽ (പ്രസിഡന്റ്), സലാം ബദർപള്ളി (വൈസ് പ്രസിഡന്റ്), ഷാജി ഹംസ (ജനറൽ സെക്രട്ടറി), പി.കെ.നൗഫൽ (സെക്രട്ടറി),  ബിനേഷ് വലിയകത്ത് (ട്രഷറർ), അലി അകലാട് (ചീഫ് കോ-ഓർഡിനേറ്റർ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com