ചികിൽസാ സഹായവുമായി കുവൈത്ത് വൈഎംസിഎ
Mail This Article
×
കുമ്പനാട് ∙ കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ 100 ഡയാലിസിസ് രോഗികളുടെ ചികിത്സയ്ക്കു കുവൈത്ത് വൈഎംസിഎ സഹായം നൽകി. ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് പ്രസിഡന്റ് മാത്യു ഈപ്പൻ തുക കൈമാറി. പരിമണം മനോജ്, സുനിൽ മറ്റത്ത്, വർഗീസ് ടി മങ്ങാട് എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.