ADVERTISEMENT
ദുബായ് ∙ റാഷിദ് ആശുപത്രിയിൽ ചികിത്സയിലുള്ളയാളെ തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. കോമ അവസ്ഥയിലാണ് ഇദ്ദേഹമെന്ന് അൽ റഫാ പൊലീസ് പറഞ്ഞു. തിരിച്ചറിയുന്നവർ താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ദുബായ് പൊലീസ് കോൾ സെന്ററിൽ വിളിക്കുക: 04901. അൽ റഫ പൊലീസ് സ്റ്റേഷൻ: 04 3937777.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com