ADVERTISEMENT

കുവൈത്ത് സിറ്റി∙ കേരളത്തിലെ 5 നിയോജകമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർഥികൾക്കു വേണ്ടി കല-കുവൈത്ത് പ്രചാരണ കൺ‌വൻഷൻ നടത്തി. ജനാധിപത്യ കേരള കോൺ‌ഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്‌തു. 

ഇടത് സർക്കാറിന്റെ  വികസന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു.  ടി.വി.ഹിക്മത്ത് അധ്യക്ഷത വഹിച്ചു. ടി.കെ.സൈജു, എൻ.അജിത് കുമാർ, ശ്രീം‌ലാൽ മുരളി, സത്താർ കുന്നിൽ, സഫീർ പി ഹാരിസ്, സി.കെ.നൗഷാദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com