കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
Mail This Article
×
കുവൈത്ത് സിറ്റി ∙ കണ്ണൂർ പള്ളിക്കുന്ന് ദുർഗ റോഡിൽ ദേവിശ്രീയിൽ പരേതനായ മൈപള്ളി ബാലഗോപാലൻ നായരുടെ മകൻ സഞ്ജീവ് ബാലഗോപാൽ (59) ഹൃദയാഘാതം മൂലം നിര്യാതനായി. കുവൈത്ത് കൺട്രോൾസ് കമ്പനി (കെസിസി)യിൽ എൻജിനീയറായിരുന്നു. ഭാര്യ: കോറോത്ത് ഭാഗ്യസുധ. മക്കൾ: ശീതൾ(ദുബായ്), സനൽ. മരുമകൻ: വൈശാഖ് വത്സരാജ്.. സഹോദരങ്ങൾ: ബീന അരവിന്ദ്, ജയ്ദീപ് ബാലഗോപാൽ. സംസ്കാരം ഇന്ന് 12ന് പയ്യാമ്പലത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.