ADVERTISEMENT

കുവൈത്ത് സിറ്റി ∙ കെഫാക് സോക്കർ ലീഗിൽ യങ് ഷൂട്ടേഴ്സിനും സി‌എഫ്സി സാൽമിയക്കും ബോസ്കോ ചാം‌‌പ്യൻസിനും സിൽ‌വർ സ്റ്റാറിനും ജയം. യങ് ഷൂട്ടേഴ്സ് അബ്ബാസിയ മറുപടിയില്ലാത്ത ഒരു ഗോളിന് മാക് കുവൈത്തിനെ പരാജയപ്പെടുത്തി.

സ്പാർക്സ് എഫ്സിയും അൽ ശബാബും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സി‌എഫ്സി സാൽമിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് എഫ്സിയെയും ബോസ്കോ ചാം‌പ്യൻസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരള ചാലഞ്ചേഴ്സിനെയും തോൽ‌പിച്ചു. സിൽ‌വർ സ്റ്റാർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സോക്കർ കേരളയെ തോൽ‌പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com