മലയാളി ഒമാനിൽ നിര്യാതനായി
Mail This Article
×
മസ്കത്ത് ∙ ഇടുക്കി സ്വദേശി സുകു ജഅലാന്‍ ബൂ അലിയില്‍ നിര്യാതനായി. നിര്‍മാണ കമ്പനിയില്‍ ഫോര്മാന് ആയിരുന്ന സുകു 28 വര്‍ഷമായി പ്രവാസിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി ഭൗതിക ശരീരം ഉടന്‍ നാട്ടിലേക്ക് അയക്കും. ഒമാനിലുണ്ടായിരുന്ന മകന് കഴിഞ്ഞ ദിവസമാണ് അവധിക്കായി നാട്ടിലേക്ക് പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.