ADVERTISEMENT
റിയാദ് ∙ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെയും റിയാദ് ആസ്റ്റർ സനദ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 11 വെള്ളിയാഴ്ച റിയാദ് എക്സിറ്റ് 9ലെ ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ച് രാവിലെ എട്ടു മുതൽ ക്യാംപ് ആരംഭിക്കും. ക്യാംപുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർ 0533129386, 0594119126 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com