സി.എച്ച്.മുഹമ്മദ് കോയ അനുസ്മരണം
Mail This Article
×
കുവൈത്ത് സിറ്റി ∙ കെഎംസിസി സംസ്ഥാന കമ്മിറ്റി സി.എച്ച്.മുഹമ്മദ് കോയ അനുസ്മരണം നടത്തി. ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. കെ.ടി.പി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഇസ്മയിൽ വള്ളിയോത്ത്, ഒഐസിസി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സുബൈർ പാറക്കടവ്, എൻ.കെ.ഖാലിദ് ഹാജി, ഷഹീദ് പാട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ, മുഷ്താഖ്, എം.ആർ.നാസർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.