ADVERTISEMENT

കുവൈത്ത് സിറ്റി ∙ കേരള ആർട്സ് ആൻ‌ഡ് നാടക അക്കാദമി (കാന) 25ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടത്തുന്ന തോപ്പിൽ ഭാസി നാടകോത്സവത്തിന്റെ ഫ്ലയർ യൂനിമണി മാർക്കറ്റിങ് മാനേജർ രഞ്ജിത്ത് എസ്. പിള്ള പ്രകാശനം ചെയ്‌തു.

പ്രസിഡന്റ് പുന്നൂസ് അഞ്ചേരി അധ്യക്ഷത വഹിച്ചു. ബാബു ചാക്കോള, സജീവ് കെ. പീറ്റർ, ജിജു കാലായിൽ, കുമാർ തൃത്താല, മാലിനി ശിവകുമാർ എന്നിവർ പ്രസംഗിച്ചു. അനന്തരം അവൾ (നിറോഷ് തിയറ്റേഴ്സ്), തുലാസിൽ ഒരു തൂലിക (യുവ സാഹിത്യ കുവൈത്ത്), അവസാനത്തെ ശവപ്പെട്ടി (ബെൽ ആൻഡ് ജോൺ സ്റ്റേജ് ആർട്സ്), അധികാരി കുന്ന് (മറീന മൂവിങ് ആർട്ട്), വേലി (ചിൽമ്പൊലി കുവൈത്ത്) എന്നീ നാടകങ്ങളാണ് മത്സരത്തിൽ മാറ്റുരക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com