ADVERTISEMENT

കുവൈത്ത് സിറ്റി ∙ സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക ആദ്യഫല പെരുന്നാൾ 18ന് വെള്ളിയാഴ്ച രാവിലെ 7.30മുതൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തും.

പൊതുസമ്മേളനം 10.30ന് ഡൽഹി ഭദ്രാസനാധിപൻ ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭയിലെ കുര്യാക്കോസ് മാർ യൗസേബിയോസ് സംബന്ധിക്കും. 3ന് ഗായകരായ അമൽ ആന്റണി, സിന്ധു രമേശ്, അന്ന എലിസബത്ത് രാജു തുടങ്ങിയവർ നയിക്കുന്ന സംഗീതസന്ധ്യയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com