ADVERTISEMENT

ദുബായ് ∙ മലബാർ‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിൽ 'എ ഗിഫ്റ്റ് ഓഫ് ഗോള്‍ഡ്' ഓഫറുകള്‍ ആരംഭിച്ചു. സ്വര്‍ണ, വജ്രാഭരണങ്ങൾ വാങ്ങുമ്പോൾ സ്വര്‍ണ നാണയങ്ങള്‍ നേടാനുള്ള അവസരമാണ് ലഭിക്കുക. ഓഫർ 27 വരെ തുടരും. 3,000 ദിര്‍ഹമിന്റെ സ്വര്‍ണാഭരണങ്ങൾ‍ വാങ്ങുമ്പോൾ‍ ലഭിക്കുന്ന സ്‌ക്രാച്ച് ആൻഡ് വിന്‍ കൂപ്പണുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഉറപ്പായ ഒരു സ്വര്‍ണനാണയത്തിനൊപ്പം 50 സ്വര്‍ണനാണയങ്ങള്‍ വരെ നേടാനാകും.

5,000 ദിര്‍ഹമിന്റെ വജ്രാഭരണങ്ങൾ വാങ്ങുന്നയാൾക്ക് 2 ഗ്രാം സ്വര്‍ണനാണയം സൗജന്യം. 3,000 ദിര്‍ഹമിന്റെ ‍ വജ്രാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വര്‍ണനാണയം സൗജന്യം. വിലയിലെ മാറ്റം ബാധിക്കാതിരിക്കാന്‍ 10 ശതമാനം തുക മുന്‍കൂറായി നല്‍കി ഗോള്‍ഡ് റേറ്റ് പ്രൊട്ടക്​ഷന്‍ സൗകര്യം നേടാനും അവസരമുണ്ട്. ഈ ‍ സൗകര്യം 25 വരെ മാത്രം. ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്യാനുളള സൗകര്യവുമുണ്ട്.


8 ഗ്രാം സ്വര്‍ണ നാണയങ്ങള്‍ക്ക് പണിക്കൂലി ഈടാക്കില്ല. കൂടാതെ, 22 ക്യാരറ്റ് സ്വർണാഭരണ എക്‌സ്‌ചേഞ്ചില്‍ (ജിസിസി) സീറോ ഡിഡക്ഷന്‍ സൗകര്യവും ലഭ്യമാണ്. 'എത്‌നിക്സ'് എന്ന പേരിലുളള ഹാൻഡ് ക്രാഫറ്റ്ഡ് ഡിസൈനര്‍ ആഭരണങ്ങൾ, 'ഇറ' അണ്‍കട്ട് വജ്രാഭരണങ്ങള്‍, 'മൈന്‍' ഡയമണ്ട്, 'പ്രഷ്യ' എന്ന പേരിലുളള അമൂല്യ രത്നാഭരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. www.malabargoldanddiamonds.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com