നിര്യാതനായി
Mail This Article
×
അബുദാബി ∙ കോട്ടയം വാഴൂർ സ്വദേശി പടിഞ്ഞാറേതിൽ ജോർജ് മാത്യു (തങ്കച്ചൻ–62) അബുദാബിയിൽ നിര്യാതനായി. ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഞായറാഴ്ച കന്നുകുഴി മൗണ്ട് സിനായ് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ മോളിക്കുട്ടി. മക്കൾ: ഷോബിൻ, ഷോൺ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.