sections
MORE

ഗാന്ധിജയന്തി – ഓണം ആഘോഷിച്ച് ഫ്രണ്ട്സ് ഓഫ് ഷാർജ

onam
ഫ്രണ്ട്സ് ഓഫ് ഷാർജ ഗാന്ധിജയന്തി-ഓണം ആഘോഷത്തിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ, ട്രഷറർ കെ.ബാലകൃഷ്ണൻ എന്നിവർ ഭദ്രദീപം കൊളുത്തുന്നു.
SHARE

ഷാർജ ∙ ഫ്രണ്ട്സ് ഓഫ് ഷാർജയുടെ  നേതൃത്വത്തിൽ  ഗാന്ധിജയന്തി-ഓണം ആഘോഷവും കുടുബസംഗമവും നടത്തി. മലയാള മനോരമ ചീഫ് റിപ്പോർട്ടർ രാജു മാത്യു ഉദ്ഘാടനം ചെയ്തു. കൺവീനർ ഷാജി തോമസ് അധ്യക്ഷത  വഹിച്ചു.

  ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസണെയും മികച്ച വിജയം നേടിയ വിദ്യാർഥികളെയും  ആദരിച്ചു. ഇന്ത്യൻ അസോസിയേഷൻ ട്രഷറർ കെ.ബാലകൃഷ്ണൻ, കെ.ജി.നൈനാൻ, ജോൺസൻ വർഗീസ്, ജോർജ്കുട്ടി ജോൺ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ, ഘോഷയാത്ര, ഓണസദ്യ എന്നിവയുമുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA