ADVERTISEMENT

അബുദാബി ∙ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി മുസഫ ടോൾ ഗേറ്റ് അബുദാബി ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുന്നു. ടോൾ ഒഴിവാക്കി പോകുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് കവാടം മാറ്റി സ്ഥാപിക്കുന്നത്.

അൽഖലീജ് അൽ അറബ് റോഡ് വഴി വരുന്നവർ അബുദാബി ഗേറ്റ് വഴി കടന്ന് ടോൾ കവാടം ഒഴിവാക്കി വരാനാകും. മണിക്കൂറിൽ 44,000 വാഹനങ്ങളാണ് അബുദാബിയിലേക്കും തിരിച്ചും യാത്രചെയ്യുന്നത്. ടോൾ ഗേറ്റ് സ്ഥാപിക്കുന്നതോടെ തിരക്കുള്ള സമയങ്ങളിൽ 6 മുതൽ 8 ശതമാനം വരെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com