ADVERTISEMENT
മനാമ ∙ ബഹ്റൈനിൽ മരണപ്പെട്ട മലപ്പുറം തിരൂർ സ്വദേശി പ്രകാശന്റെ കുടുംബത്തെ സഹായിക്കാനായി രൂപവൽകരിച്ച സഹായ ഫണ്ടിലേക്ക് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ഒരു ലക്ഷം രൂപ കൈമാറി. അസോസിയേഷൻ വൈസ് പ്രസിഡന്റ് സഇൗദ് റമസാൻ നദ്​വി പ്രകാശൻ കുടുംബ സഹായ സമിതി കൺവീനർ അബ്ദുൽ മജീദ് തണലിനു ചെക്ക് കൈമാറി. പ്രകാശെൻറ കുടുംബത്തിന് വീട് നിർമിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിലേക്കാണ് സംഖ്യ നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com