ADVERTISEMENT

ദുബായ് ∙ യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് 2020 എക്സ്പോ വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം. മുഖ്യകേന്ദ്രമായ അൽ വാസൽ പ്ലാസയിൽ യങ് സ്റ്റാർസ് എന്ന പേരിലാകും പരിപാടി.

എക്സ്പോയുടെ പ്രമേയവും ദുബായ് ലോകത്തിനു നൽകുന്ന സന്ദേശവും പ്രതിഫലിക്കുന്ന പരിപാടികളാണ് അവതരിപ്പിക്കേണ്ടത്. വിവരങ്ങൾക്ക്: https://schools-staging.expo2020dubai.com/en/teachers/expo-2020-young-stars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com