ADVERTISEMENT
മനാമ ∙ ഇന്ത്യൻ ക്ലബ് കുട്ടികൾക്കായി നടത്തുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള   അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 15 വരെ നീട്ടി. 2001 ഒക്ടോബർ 1 നും 2014 ഒക്ടോബർ 30 നും ഇടയിൽ ജനിച്ച ഇന്ത്യക്കരായ കുട്ടികൾക്ക് ടാലന്റ് ഫെസ്റ്റിൽ പങ്കെടുക്കാം. കുട്ടിക്ക് ബഹ്‌റൈൻ റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം. ബഹ്‌റൈനിലെ ഏതെങ്കിലും അംഗീകൃത സ്കൂളിലെ വിദ്യാർഥിയായിരിക്കണം. നവംബറിലാണ് മത്സരങ്ങൾ നടക്കുന്നത്. www.indianclubbahrain.com. ഫോൺ: 39697600
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com