ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സാമ്പത്തിക സെമിനാർ നടത്തി. ആധുനിക സമ്പദ്ഘടനയിൽ പതിയിരിക്കുന്ന അപകടങ്ങൾ പ്രവാസി സമൂഹം തിരിച്ചറിയണമെന്ന് സെമിനാർ നിർദേശിച്ചു.

എം‌എസ്‌എം സംസ്ഥാന വൈസ് പ്രസിഡന്റ് റിഹാസ് പുലാമന്തോൾ വിഷയം അവതരിപ്പിച്ചു. ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. സിബി അവിരപ്പാട്ട്, സിദ്ദീഖ് മദനി, അൻ‌വർ സാദത്ത്, അയ്യൂബ് ഖാൻ, മനാഫ് മാത്തോട്ടം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com