കാസർകോട് ജില്ലാ അസോസിയേഷൻ കുടുംബസംഗമം
Mail This Article
×
കുവൈത്ത് സിറ്റി● കാസർകോട് ജില്ലാ അസോസിയേഷൻ കുടുംബസംഗമം സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. സലാം കളനാട് അധ്യക്ഷത വഹിച്ചു. റഫീഖ് ഒളവറ, ഹമീദ് മധൂർ, അഷ്റഫ് തൃക്കരിപ്പൂർ, രാമകൃഷ്ണൻ, നളിനാക്ഷൻ, ഇബ്രാഹിം കുന്നിൽ, അലി മാണിക്കോത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.