ADVERTISEMENT
കുവൈത്ത് സിറ്റി ∙ കോഴിക്കോട് ജില്ലാ അസോസിയേഷൻ ഓണം-ഈദ് ആഘോഷം അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ജോൺ സൈമൺ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് സി.ശ്രീനേഷ് അധ്യക്ഷത വഹിച്ചു. ജാവേദ് ബിൻ ഹമീദ്, ടി.കെ.അബ്ദുൽ നജീബ്, ശാഖിറാണി ഭരതൻ, ഹമീദ് കേളോത്ത്, ഇ.സി.ഭരതൻ, ഷരീഫ് താമരശ്ശേരി, ഇന്ദിര രാധാകൃഷ്ണൻ, പി.വി.വിനീഷ് എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ വോളിബോൾ അസിസ്റ്റൻ‌റ് കോച്ചും കോഴിക്കോട് സ്വദേശിയുമായ നാസർ ചെറുമോത്തിനെ ആദരിച്ചു. കലാപരിപാടികളും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com