ടിജോ വി ജോസിന് യാത്രയയപ്പ് നൽകി
Mail This Article
×
കുവൈത്ത് സിറ്റി● സ്ഥിരതാമസത്തിന് നാട്ടിൽ പോകുന്ന ജോ.സെക്രട്ടറി ടിജോ വി ജോസിന് റോയൽ കൾചറൽ സൊസൈറ്റി യാത്രയയപ്പ് നൽകി. പ്രസിഡൻറ് ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ചു. ഷിബു കണ്ണോത്ത്, ക്രിസ്റ്റി അലക്സാണ്ടർ, സിജു വർഗീസ്, റോണി ജോർജ്, ജോയ് തിരുതാളിൽ, സുജിത് മാർക്കോസ്, ബിനോയ് ഉമ്മൻ, സിജു ഈശോ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.