സിബിഎസ്ഇ കുവൈത്ത് ക്ലസ്റ്റർ ബാസ്കറ്റ് ബോൾ ടൂർണമെന്റ് 20ന്
Mail This Article
×
കുവൈത്ത് സിറ്റി ∙ സിബിഎസ്ഇ കുവൈത്ത് ക്ലസ്റ്റർ ബാസ്കറ്റ് ബോൾ ടൂർണമെന്റ് 20ന് ഹസാഇ യുണൈറ്റഡ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ആരംഭിക്കും.
24 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന് 17,19 പ്രായത്തിലുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ പങ്കെടുക്കും. വിജയികൾ നവംബറിൽ ജെയ്പൂരിലും ഇൻഡോറിലും സിബിഎസ്ഇ ദേശീയ ബാസ്കറ്റ് ബോൾ ചാംപ്യൻഷിപിൽ കുവൈത്തിനെ പ്രതിനിധീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.