ADVERTISEMENT

ദോഹ ∙ എ റിങ് റോഡിലെ ഇലക്ട്രിസിറ്റി റൗണ്ട് എബൗട്ട് (നാസർ ബിൻ ഖാലിദ് ) താൽക്കാലികമായി റൗണ്ട് എബൗട്ടാക്കി മാറ്റാൻ പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ) തയാറെടുക്കുന്നു.

അതേസമയം ഇന്റർസെക്‌ഷനിലെ എല്ലാ ദിശകളിലേക്കുമുള്ള പാതകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകില്ല. ഇന്നലെ മുതൽ 4 മാസത്തേക്കാണു നടപടി ആരംഭിച്ചത്.

ഇലക്ട്രിസിറ്റി ഇന്റർസെക്‌ഷന്റെ വിപുലീകരണം, നവീകരണം, പുതിയ ലൈറ്റുകളുടെ സ്ഥാപനം തുടങ്ങിയ ജോലികൾക്കായാണു മാറ്റം. വാഹനയാത്രികർ ഗതാഗത അടയാള ബോർഡുകൾ പ്രകാരം വേണം യാത്ര ചെയ്യാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com