ADVERTISEMENT

കുവൈത്ത് സിറ്റി∙ സെന്റ് ജയിംസ് മാർത്തോമ്മാ ഇടവക വാർഷിക കൺ‌വൻഷൻ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കൺ‌വൻഷൻ ഉദ്ഘാടന സമ്മേളനത്തിൽ വികാരി റവ. കെ.ഷിബു അധ്യക്ഷത വഹിച്ചു.

ദൈവിക കാര്യങ്ങളിൽ സജീവമായി ഇടപെടാൻ മുഖ്യപ്രഭാഷകൻ റവ.ഫെനോ എം തോമസ് ആഹ്വാനം ചെയ്‌തു. ഫിലിപ്പ് എം തോമസ്, കൺ‌വൻഷൻ കൺ‌വീനർ ബേബിക്കുട്ടി ദാനിയേൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി അഡ്വ.റെജി ഏബ്രഹാം, ട്രസ്റ്റി മാത്യു ഈപ്പൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com