ADVERTISEMENT

കുവൈത്ത് സിറ്റി ∙ അഹമ്മദി സെൻ‌റ് തോമസ് ഓർത്തഡോക്സ് പഴയപള്ളി ആദ്യഫല പെരുന്നാൾ മാർത്തോമ്മാ സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഡോ. യുയാക്കിം മാർ കൂറിലോസ് ഉദ്ഘാടനം ചെയ്‌തു. ഇടവക വികാരി ഫാ.അനിൽ വർഗീസ് അധ്യക്ഷത വഹിച്ചു.

സെൻ‌റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സഹവികാരി ഫാ. ജിജു ജോർജ്, സെൻ‌റ് ബേസിൽ ഓർത്തഡോക്സ് ഇടവക വികാരി ഫാ. മാത്യു എം. മാത്യു, സെൻ‌റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജോൺ ജേക്കബ്, എൻ‌ഇസികെ സെക്രട്ടറി റോയ് കെ. യോഹന്നാൻ, റവ. സി.കെ.മാത്യു, റവ. സാം തോമസ്, റവ. വി.ടി.യേശുദാസൻ, നൈനാൻ ചെറിയാൻ, എസ്.ഡി.ബിനു, രാജു അലക്സാണ്ടർ, അനിൽ ജോർജ്, പോൾ വർഗീസ് എന്നിവർ പ്രസംഗിച്ചു. സുവനീർ പ്രകാശനവുമുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com