ADVERTISEMENT

അബുദാബി∙ നബിദിനം പ്രമാണിച്ച് ശനിയാഴ്ച പൊതു അവധിയായതിനാല്‍ അബുദാബിയിൽ പാർക്കിങ് സൗജന്യമായിരിക്കുമെന്നു സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. 9ന് രാവിലെ 7.59 മുതൽ 10ന് രാവിലെ 7.59  വരെയാണ് സൗജന്യ പാ‍ർക്കിങ്.

വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചകൂടി കണക്കിലെടുത്താൽ തുട‍ച്ചയായി 2 ദിവസം പാ‍ര്‍ക്കിങ് സൗജന്യമായിരിക്കും. റെസിഡന്റ് പാ‍‍ർക്കിങ് പെ‍ർമിറ്റുള്ള പാർക്കിങിൽ രാത്രി 9 മുതൽ രാവിലെ 8 വരെ നിർത്തിയിടാനും പാടില്ല. ബസ്, ജലഗതാഗത സേവനങ്ങൾ പതിവുപോലെ തുടരും. വെബ്സൈറ്റ്: www.itc.gov.ae ഫോൺ 800 88888

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com