ADVERTISEMENT

കുവൈത്ത് സിറ്റി ∙ എൻബിടിസിയുടെ സഹോദര സ്ഥാപനമായ ഹൈവേ സെന്ററിന്റെ നാലാമത് ശാഖ മംഗഫ് ബ്ലോക്ക് 4ൽ ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ ഉദ്ഘാടനം ചെയ്‌തു.

എൻബിടിസി മാനേജിങ് ഡയറക്ടർ കെ.ജി.ഏബ്രഹാം, അബൂഹലീഫ പൊലീസ് മേധാവി ഖാലിദ് മു‌ത്‌ലഖ് അൽ അനേസി, അബൂഹലീഫ-മംഗഫ് മുനിസിപ്പാലിറ്റി മാനേജർ സാദ് ഷബീബ് അൽ അനേസി, എൻബിടിസി റീട്ടയിൽ വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജർ ബെൻസൻ ഏബ്രഹാം, ഫിനാൻസ് ഡയറക്ടർ ഷിബി ഏബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.

ഹൈവേ സെന്റർ രജതജൂബിലിയുടെ ഭാഗമായി ഒരുമാസം നീണ്ടുനിൽക്കുന്ന വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്കുള്ള ‘സ്മൈൽ ബെനിഫിഗ്’ ഡിസ്കൗണ്ട് കാർഡ് പദ്ധതിയും ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com