'ലിഫ്റ്റിനടുത്ത 13–ാം നമ്പർ മുറി' പ്രകാശനം ചെയ്തു
Mail This Article
×
ഷാർജ ∙ പ്രവീൺ പാലക്കീൽ രചിച്ച 'ലിഫ്റ്റിനടുത്ത 13–ാം നമ്പർ മുറി' കെ.പി. സുധീര പ്രകാശനം നടത്തി. ഡോ: ഷമിലിറ്റി ജോൺ ഏറ്റുവാങ്ങി. ശ്രീകല, ഷാബു കിളിത്തട്ടിൽ, പ്രവീൺ പാലക്കീൽ, ഷഹനാസ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.