ADVERTISEMENT

ഷാർജ ∙ കവിയും ഗാന രചയിതാവും ചലച്ചിത്ര നിർമാതാവുമായ രാജീവ് ഗോവിന്ദന്റെ കവിതാസമാഹാരം ‘ഇലക്കനം’ ഇന്ന് (വെള്ളി) വൈകിട്ട് 6.30ന് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം  ചെയ്യും. അറുപതോളം  മലയാള സിനിമകൾക്ക് ഗാനങ്ങളെഴുതിയിട്ടുള്ള രാജീവ് ഗോവിന്ദൻ ഓർഡിനറി, അനാർക്കലി എന്നീ സിനിമകളുടെ നിർമ്മാതാവ് കൂടിയാണ്.

2002 മുതൽ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു. അണ്ടർ വാട്ടർ എൻജിനീയറിങ് മേഖലയിൽ പ്രവർത്തിക്കുന്ന രാജീവ് 2004 മുതൽ സംരംഭകൻ കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com