സ്വീകരണം നൽകി
Mail This Article
×
ദുബായ്∙ സ്റ്റെവിൻ റോക്ക് സൗഹൃദ കൂട്ടായ്മ യോഗം ചേർന്നു. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പണിത്തഴമ്പ് എന്ന പുസ്തകം രചിച്ച് പ്രകാശനം ചെയ്ത പ്രകാശൻ തണ്ണീർ മുക്കത്തിന് സ്വീകരണം നൽകി. സിബി ഉപഹാരം സമ്മാനിച്ചു. ശശി കുറ്റിക്കാട്ടിൽ, ഷോബൻ, ശ്രീലാൽ, ഡിബിൻ, സിജോ.പി ജോൺ, അജിത് ആർ.പിള്ള എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.