sections
MORE

അൽഖോർ ഫാമിലി പാർക്ക് താൽകാലികമായി അടച്ചു

SHARE

ദോഹ ∙ അറ്റകുറ്റപ്പണികൾക്കായി അൽഖോർ ഫാമിലി പാർക്ക് അടച്ചു. നഗരസഭ പരിസ്ഥിതി മന്ത്രാലയം ട്വിറ്ററിലൂടെയാണു ഇത് അറിയിച്ചത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷമേ പാർക്ക് തുറക്കുകയുള്ളു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA