ADVERTISEMENT
ഷാർജ ∙ സാമുഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ജയശ്രീ ഗോപാലകൃഷ്ണന്റെ ‘ചെറുകുന്നിലെ മാണിക്യം’ എന്ന ചെറുകഥാ സമാഹാരം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജുമാത്യു പ്രകാശിപ്പിച്ചു. അൽസഫാ ഗ്രൂപ്പ് സിഇഒ മുനീർ പുസ്തകം ഏറ്റുവാങ്ങി. മച്ചിങ്ങൽ രാധാകൃഷ്ണൻ, ക്രിസ്റ്റഫർ വർഗീസ്, ഗണേശൻ മങ്കത്തിൽ തുടങ്ങഇിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com