ADVERTISEMENT

ദോഹ ∙ ഇന്ന് മുതൽ തിങ്കളാഴ്ച വരെ രാജ്യത്ത് ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു. വടക്ക്കിഴക്കൻ-തെക്ക്കിഴക്കൻ കാറ്റ് ശക്തമാകും.

8 മുതൽ 18 നോട്ടിക് മൈൽ വേഗത്തിലും ചില സമയങ്ങളിൽ 30 നോട്ടിക് മൈൽ വേഗത്തിലും കാറ്റ് വീശും. തിരമാല 3 മുതൽ 6 അടി ഉയരത്തിലെത്തും. രാജ്യത്തെ ജനങ്ങൾ ജാഗ്രത പാലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com