ADVERTISEMENT

കുവൈത്ത് സിറ്റി ∙ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ ആദ്യഫല പെരുന്നാൾ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്‌തു. ഇടവക വികാരി ഫാ. ജോൺ ജേക്കബ് അധ്യക്ഷത വഹിച്ചു.

അഖില മലങ്കര വൈദിക സംഗമം ജോ. സെക്രട്ടറി ഫാ. സക്കറിയ നൈനാ, എൻ‌ഇസികെ പൊതുസഭാ അംഗം അജോഷ് മാത്യു, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ‌ഇടവക വികാരി ഫാ. ജിജു ജോർജ്, സെൻ‌റ് തോമസ് ഓർത്തഡോക്സ് പഴയപള്ളി വികാരി ഫാ. അനിൽ വർഗീസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം ബാബു വർഗീസ്, കൊൽക്കത്ത ഭദ്രാസന കൗൺസിൽ അംഗം ഏബ്രഹാം അലക്സ് ചെമ്പാലത്ത്,  കൊൽക്കത്ത രൂപതാ മിഷൻ കോ-ഓർഡിനേറ്റർ ഷാജി ഏബ്രഹാം, ഇടവക ട്രസ്റ്റി സന്തോഷ് മാത്യു, സെക്രട്ടറി ജോർജ് പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com