അൽ മിർഖാബ് അൽ ജദീദ് സ്ട്രീറ്റ് ഇന്റർസെക്ഷൻ റൗണ്ട് എബൗട്ടാക്കും
Mail This Article
×
ദോഹ ∙ മുഹമ്മദ് ബിൻ ഖ്വാസിം സ്ട്രീറ്റിനൊപ്പമുള്ള അൽ മിർഖാബ് അൽ ജദീദ് സ്ട്രീറ്റ് ഇന്റർസെക്ഷൻ താൽക്കാലിക 2 വരി പാതയോടു കൂടിയ റൗണ്ട് എബൗട്ടാക്കുന്നു.അൽ മിർഖാബ് അൽ ജദീദ് സ്ട്രീറ്റിലും രണ്ട് വരി പാതയിൽ ഗതാഗതം അനുവദിക്കും. 11 മുതൽ 2 മാസത്തേക്കാണു ഗതാഗത മാറ്റം. ഇന്റർസെക്ഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്നാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.