ADVERTISEMENT
കുവൈത്ത് സിറ്റി∙  ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജ്പക്) ഓണം-ഈദ് സംഗമം സ്വദേശി വയലിനിസ്റ്റ് അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻ‌റ് രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ചു. തോമസ് പള്ളിക്കൽ, വർഗീസ് പുതുക്കുളങ്ങര, മനോജ് മാവേലിക്കര, ബിനോയ് ചന്ദ്രൻ, കുര്യൻ തോമസ്, ബാബു പനമ്പള്ളി, നൈനാൻ ജോൺ, സണ്ണി പത്തിച്ചിറ, പി.വി.വർഗീസ്, അമ്പിളി ദിലി, അജി കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com