ADVERTISEMENT

റിയാദ് ∙ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും റിക്രൂട്മെന്റ് തട്ടിപ്പ് തടയാനും സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും കരാറുകൾ 2020 അവസാനത്തോടെ ഓൺലൈൻ ആക്കാൻ കമ്പനികൾക്ക് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം.

ഇതോടെ, കരാറിലെ വിവരങ്ങൾ തൊഴിലാളികൾക്ക് പരിശോധിക്കാനാവും. ഒരു പരിധി വരെ തൊഴിൽ തർക്കവും ഒഴിവാക്കാം. പുതിയതായി നിയമിക്കുന്നവരുടെയും നിലവിലുള്ളവരുടെയും കരാറുകൾ ഓൺലൈൻ ആക്കണം. നിർദേശം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com