തൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
Mail This Article
×
കുവൈത്ത് സിറ്റി ∙ തൃശൂർ വലപ്പാട് സ്വദേശി സുബ്രഹ്മണ്യൻ (67) കുവൈത്തിൽ നിര്യാതനായി. ഗൾഫ് എൻജിനീയറിങ് കമ്പനി ജീവനക്കാരനാണ്. ഭാര്യ: സുധ. മക്കൾ: സുബിൻ, സുമിത്ത്, സുജിത്ത്. സംസ്കാരം നാട്ടിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.