ADVERTISEMENT

അബുദാബി∙ 2 വർഷം പിന്നിട്ട ലൂവ്റ് അബുദാബി മ്യൂസിയത്തിലെ അവിസ്മരണീയ കാഴ്ചകൾ കാണാനെത്തിയത് 20 ലക്ഷം സന്ദ‍ർശകർ. ഓരോ സീസണിലും വ്യത്യസ്ത പ്രദ‍ർശനമൊരുക്കുന്നതിനാൽ സന്ദ‍ർശകരെ  വീണ്ടും വീണ്ടും ആക‍ർഷിക്കുകയാണു ലുവ്റ്.

ഈ വർഷം ജൂലൈയിൽ ആരംഭിച്ച കുട്ടികളുടെ  മ്യൂസിയത്തിൽ ഇതുവരെ 60,000 പേർ എത്തിയതായി മ്യൂസിയം ഡയറക്ടർ മാനുവൽ റബേറ്റ് അറിയിച്ചു. വാർഷികത്തോടനുബന്ധിച്ച് 10,000 വർഷം പഴക്കമുള്ള അത്യാഡംബര വസ്തുക്കളുടെ പ്രദർശനമൊരുക്കിയാണ് സന്ദ‍ർശകരെ ലുവ്റ് ക്ഷണിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com