ADVERTISEMENT

ആലക്കോട്∙ ഒടുവള്ളി ഹാജിവളവിലെ അമ്പലവേലിൽ അച്യുതന്റെയും ഓമനയുടെയും മകൻ സജീഷ് (30) ഒമാനിലെ സലാലയിൽ പൊള്ളലേറ്റു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.

കണ്ടയ്നറിൽ തീപിടിച്ചപ്പോഴാണത്രെ പൊള്ളലേറ്റത്. 3 വർഷം മുൻപ് ഒമാനിലെത്തിയ സജീഷ് 10 മാസം മുൻപു നാട്ടിലെത്തി വിവാഹം നിശ്ചയം കഴിഞ്ഞാണു തിരിച്ചുപോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. സഹോദരൻ: സന്തോഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com