ധ്യാനം ഇന്നും നാളെയും
Mail This Article
×
മസ്കത്ത് ∙ മലയാളി കത്തോലിക്കാ പ്രാർഥനാ കൂട്ടായ്മ റൂവി സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ ദേവാലയത്തിൽ വാർഷിക ധ്യാനം ആരംഭിച്ചു.
ഇന്നും നാളെയും വൈകിട്ട് 8ന് നടക്കുന്ന ധ്യാനത്തിന് ഫാ. ഷാജി കരിബ്ലാനിക്കൽ നേതൃത്വം നൽകും. വെള്ളി 2.30ന് പാരിഷ് ഹാളിൽ ദിവ്യബലി, പൊതുസമ്മേളനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.