ADVERTISEMENT

ദോഹ ∙ ഡിസംബർ 20 മുതൽ 23 വരെ കോഴിക്കോട് നടക്കുന്ന എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർഥം ഖത്തറിലെ പഴയ കാല എംഎസ്എഫ് നേതാക്കളുടെയും പ്രവർത്തകരുടെയും സംഗമം നാളെ നടക്കും.

‘ഓർമയിലൊരു എംഎസ്എഫ് കാലം’ എന്ന തലക്കെട്ടിൽ നാളെ വൈകിട്ട് 7ന് തുമാമ കെഎംസിസി ഹാളിലാണു പരിപാടി. കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയാണു പരിപാടി അവതരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com